അക്കാദമിക് മാസ്റ്റർ പ്ലാൻ -മലയാളം

അക്കാദമിക് മാസ്റ്റർ പ്ലാൻ മലയാളം   UP,HS,HS ഭാഷാവികാസം •ലക്ഷ്യങ്ങൾ ✓എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പ് വരുത്തുക ✓ മുഴുവൻ കുട്ടികൾക്കും സർഗാത്മകരചനകൾക്കും അവതരണത്തിനുമുള്ള അവസരം നൽകുക ✓ എല്ലാ കുട്ടികളും അക്ഷരങ്ങളും പദങ്ങളും ആശയങ്ങളും കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക ✓ എല്ലാ കുട്ടികളും ആശയം ഗ്രഹിച്ച് അർത്ഥപൂർണമായി വായിക്കുന്നു എന്ന് ഉറപ്പുവരുത്തുക ✓സാഹിത്യാഭിരുചി വളർത്താനുള്ള സാഹചര്യം ഒരുക്കുകയും അതിന് അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തുക ✓ ഭാഷാശേഷി വികസനത്തിനായി ആധുനിക സാങ്കേതിക വിദ്യാ ഭ്യാസസാധ്യതകൾ ( I C T … Continue reading അക്കാദമിക് മാസ്റ്റർ പ്ലാൻ -മലയാളം