അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 15-ന് മുമ്പ് എല്ലാ സ്കൂളുകളിലും പ്രസിദ്ധീകരിക്കണം :- സർക്കുലർ

May 28, 2023 - By School Pathram Academy

 

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെളളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേകം ശ്രദ്ധ ഉണ്ടാകുകയും ചുറ്റുമുള ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യണം.

 

ഓരോ ബ്ലോക്കിലും പ്രവർത്തിക്കുന്ന പാരന്റിംഗ് ക്ലിനിക്കുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും നൽകണം.

 

വിഷമകരമായ സാഹചര്യങ്ങളിൽപ്പെടുന്ന കുട്ടികളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുമുളള (ORC) പദ്ധതി സ്കൂളുകളിൽ ഊർജ്ജിതപ്പെടുത്തണം.

 

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കുവേണ്ട ബോധവത്ക്കരണവും പുനരധിവാസവും സാദ്ധ്യമാക്കുന്ന കാവൽ, കാവൽ പ്ലസ് പദ്ധതികളെ സംബന്ധിച്ച് ബോധവത്ക്കരണം നൽകണം.

 

ഗുണനിലവാരം ഉളള കുടിവെള്ളം സ്കൂളുകളിൽ ലഭ്യമാക്കണം. ഇതിനായി ജലവിഭവ വകുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെടണം.

 

ട്രൈബൽ മേഖലയിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനുള്ള ഗോത്ര സാരഥി പോലുളള പദ്ധതികൾ നടപ്പിലാക്കണം. ഇക്കാര്യത്തിൽ ട്രൈബൽ പ്രൊമോട്ടർമാരെ നിയമിക്കണം. 60 ഊര് വിദ്യാലയങ്ങളിൽ എസ്.എസ്.കെ.യുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.

 

ട്രൈബൽ മേഖലയിലെ കുട്ടികളുടെ അദ്ധ്യയനം ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്നുളള ബോധവത്ക്കരണ പരിപാടികൾ സജ്ജീകരിക്കണം. വനപ്രദേശത്തെ സ്കൂൾ പരിസരത്ത് അപകടാവസ്ഥയിലുളള വൃക്ഷങ്ങൾ, ചില്ലകൾ എന്നിവ നീക്കം ചെയ്യേണ്ടതാണ്.

 

അവധിക്കാല സ്കൂൾ പച്ചക്കറി തോട്ടങ്ങൾ സംരക്ഷിക്കണം.

 

ഉപയോഗശൂന്യമായ ഫർണീച്ചറുകൾ, വാഹനങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയിൽ ഇഴജന്തുക്കൾ, തെരുവുനായകൾ ഉൾപ്പെടെയുള്ള ജീവികൾ തങ്ങാൻ സാധ്യതയുള്ളതിനാൽ വേണ്ടത്ര പരിഹാര നടപടികൾ ഉണ്ടാകേണ്ടതാണ്.

 

അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 15-ന് മുമ്പ് എല്ലാ സ്കൂളുകളിലും പ്രസിദ്ധീകരിക്കണം.

 

പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവ സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് ലഭ്യമായി എന്ന് ഉറപ്പ് വരുത്തണം.

 

*അവധിക്കാല അധ്യാപക പരിശീലനത്തിന്റെ പ്രധാന ഊന്നൽ മേഖലകളിൽ ഒന്നാണ് അക്കാദമിക മാസ്റ്റർ പ്ലാൻ*

 

*സ്കൂളുകളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ സ്കൂൾ പത്രം ചർച്ച ചെയ്യുന്നു.ഭാഗം – 5👇*

 

സ്കൂളുകളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ സ്കൂൾ പത്രം ചർച്ച ചെയ്യുന്നു.ഭാഗം – 5

 

 

Academic Master Plan

Part -4👇

 

സ്കൂളുകളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ – സ്കൂൾ പത്രം ചർച്ച ചെയ്യുന്നു ഭാഗം-4

 

Academic Master Plan

Part -3👇

 

സ്കൂളുകളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ സ്കൂൾ പത്രം ചർച്ച ചെയ്യുന്നു. ഭാഗം – 3

 

Academic Master Plan

Part -2👇

 

സ്കൂളുകളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ രൂപരേഖ ചർച്ച ചെയ്യുന്നു ഭാഗം-2

 

Academic Master Plan

Part -1👇

 

 

സ്കൂളുകളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ – രൂപരേഖ ഭാഗം -1

 

 

*അക്കാദമിക്ക് മാസ്റ്റർ പ്ലാൻ | ഒരു മോഡൽ പരിചയപ്പെടാം..ജി.എൽ.പി.എസ്. തെങ്ങോല | ക്ലാസ്സ് – 1*

 

അക്കാദമിക്ക് മാസ്റ്റർ പ്ലാൻ | ഒരു മോഡൽ പരിചയപ്പെടാം..ജി.എൽ.പി.എസ്. തെങ്ങോല | ക്ലാസ്സ് – 1

 

 

*അക്കാദമിക മാസ്റ്റർ പ്ലാൻ – പരിചയപ്പെടാം “വർണ്ണച്ചിറകുകൾ, ജി.എൽ പി.എസ്, തെങ്ങോല ക്ലാസ് – 2*

 

അക്കാദമിക മാസ്റ്റർ പ്ലാൻ – പരിചയപ്പെടാം “വർണ്ണച്ചിറകുകൾ” ക്ലാസ് – 2

 

*അക്കാദമിക്ക് മാസ്റ്റർ പ്ലാൻ – മാതൃക, ക്ലാസ് 3*

 

അക്കാദമിക്ക് മാസ്റ്റർ പ്ലാൻ – മാതൃക, ക്ലാസ് 3

 

 

*അക്കാദമിക മാസ്റ്റർ പ്ലാൻ – മാതൃക | ക്ലാസ് 4 *

 

അക്കാദമിക മാസ്റ്റർ പ്ലാൻ – മാതൃക | ക്ലാസ് 4 

 

*അക്കാദമിക് മാസ്റ്റർ പ്ലാൻ -മലയാളം*

 

അക്കാദമിക് മാസ്റ്റർ പ്ലാൻ -മലയാളം

 

*അക്കാദമിക മാസ്റ്റർ പ്ലാൻ – ഗണിതം*

 

അക്കാദമിക മാസ്റ്റർ പ്ലാൻ – ഗണിതം

 

*അക്കാദമിക് മാസ്റ്റർ പ്ലാൻ – English*

 

അക്കാദമിക് മാസ്റ്റർ പ്ലാൻ – English

 

*അക്കാദമിക് മാസ്റ്റർ പ്ലാൻ – ഹിന്ദി*

 

അക്കാദമിക് മാസ്റ്റർ പ്ലാൻ – ഹിന്ദി

 

*അക്കാദമിക്  മാസ്റ്റർ പ്ലാൻ മാതൃക  – അറബി*

 

അക്കാദമിക്  മാസ്റ്റർ പ്ലാൻ മാതൃക  – അറബി

 

*അക്കാദമിക മാസ്റ്റർ പ്ലാൻ സോഷ്യൽ സയൻസ്*

 

അക്കാദമിക മാസ്റ്റർ പ്ലാൻ സോഷ്യൽ സയൻസ്

 

https://chat.whatsapp.com/HBAy2cHB0LP1GE8ljQXlv1

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More