അക്കാദമിക മാസ്റ്റർ പ്ലാൻ സോഷ്യൽ സയൻസ്

അക്കാദമിക മാസ്റ്റർ പ്ലാൻ സോഷ്യൽ സയൻസ് UP,HS ,HSS പൊതു ലക്ഷ്യങ്ങൾ സാമൂഹ്യശാസ്ത്രവിഷയം കൂടുതൽ ശാസ്ത്രീയമാക്കുക കരിക്കുലം ലക്ഷ്യമാക്കുന്ന എല്ലാ എല്ലാ സാമൂഹ്യശാസ്ത്ര പഠനലേട്ടങ്ങളും എല്ലാ കുട്ടികളും ആർജ്ജിക്കുക സാമൂഹ്യചിന്ത,സാമൂഹ്യബോധം, സാമൂഹ്യശാസ്ത്ര വിശകലന ശേഷി,enquiry skill എന്നിവ എല്ലാ കുട്ടികളും ആർജ്ജിക്കുക സാമൂഹ്യശാസ്ത്രപഠനത്തിൽ ഐ.സി.റ്റി സാധ്യത പ്രയോജനപ്പെടുത്തുക, പഠനം കൂടുതൽ തനിമയുള്ളതാക്കുക സാമൂഹ്യശാസ്ത്രപഠനശേഷി വികസിപ്പിക്കുക ശരിയായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിന് സാമൂഹ്യശാസ്ത്രപഠനം പ്രയ ജനപ്പെടുത്തുക മതേതര ജനാധിപത്യബോധം വികസിപ്പിക്കൽ ചരിത്രശേഷിപ്പുകൾ നശിപ്പിക്കാതെ വരും തലമുറക്ക് കൗമാറുക അർഥപൂർണമായ … Continue reading അക്കാദമിക മാസ്റ്റർ പ്ലാൻ സോഷ്യൽ സയൻസ്