അക്കാദമിക മാസ്റ്റർ പ്ലാൻ – ഗണിതം

അക്കാദമിക് മാസ്റ്റർ പ്ലാൻ അടിസ്ഥാന ഗണിതം പ്രധാന ലക്ഷ്യങ്ങൾ (aims ) ഗണിതത്തെ കൂടുതൽ ആസ്വാദ്യകരമായ വിഷയമാക്കിത്തീർക്കാനും പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുമായിട്ടുള്ള ഗണിത വിജയം, ഉല്ലാസ ഗണിതം നടപ്പാക്കുക ഗണിതപഠനം ലളിതവും രസകരവുമാക്കുക വിനോദ പ്രവർത്തനങ്ങൾക്ക്‌ മുൻതൂക്കം നൽകുക I C T സാധ്യതകൾ പരമാവധി ഉപയോഗിച്ച് ഗണിത പഠനം ലളിതമാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുന്നു രക്ഷിതാക്കളുടെ പിന്തുണ ഗണിത പഠനത്തിൽ ഉറപ്പ് വരുത്തുന്നു ജ്യാമിതീയരൂപങ്ങൾ തിരിച്ചറിയുന്നു സംഖ്യാപാറ്റേണുകൾ എളുപ്പത്തിൽ ചെയ്യുന്നു. ഗുണനപട്ടിക ഉപയോഗം തിരിച്ചറിയുന്നു ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നു പ്രശ്നപരിഹാരം, … Continue reading അക്കാദമിക മാസ്റ്റർ പ്ലാൻ – ഗണിതം