അക്വിറ്റൻസ് രജിസ്റ്റർ ആവശ്യമില്ല എന്നതിന്റെ ഉത്തരവ്
GO(p)no.138/16 പ്രകാരം അക്വറ്റൻസ് ആവശ്യമില്ല
Acquitance രജിസ്റ്റർ ഇപ്പോൾ സൂക്ഷിക്കേണ്ട
പകരം സ്പാർക്കിൽ നിന്ന് ലഭിക്കുന്ന tsb സ്റ്റേറ്റ്മെന്റ് ഡൌൺലോഡ് ചെയ്ത് അതിൽ
Bill No:
Gross Amount :
Net Amount :
Cashed on date : Rs.
Credited to ETSB A/c (s) on date as per the statement : Rs.
Balance :
Ddo യുടെ ഒപ്പും രേഖപ്പെടുത്തുക
30/01/2013 ലെ GO P NO 57/13/fin.
Stamp വേണ്ട റജിസ്റ്റർ വേണം