അക്ഷരമുറ്റം ക്വിസ് 2024 സ്കൂൾ തലത്തിൽ നടന്ന മത്സരങ്ങളുടെ ചോദ്യോത്തരം ഹൈസ്കൂൾ വിഭാഗം
1. തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തിയ ആദ്യകണ്ടെയ്‌നർമാർഷിപ് (സാൻ ഫെർണാഡോ)
2. 2934 കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കൾ? (അർജൻറീന)
3. മൂന്നാം തവണയും ബഹിരാകാശയാത്ര നടത്തിയ ഇന്ത്യൻ വംശജയായ വനിത? (സുനിത വില്യംസ്)
4.ആറു മുതൽ 14 വയസ്സ് പ്രായമുളള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്ന മൗലികാവകാശത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം? 21 (a)
5. പതിനെട്ടാം ലോക്‌സഭയിൽ എത്ര വനിതാ അംഗങ്ങൾ ഉണ്ട്? (70,74,78,82) (74)
6. കേരളത്തിലെ പട്ടികജാതി- പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി? ( ആർ കേളു)
7. 2014ൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള 96 -ാമത് ഓസ്കാർ നേടിയത്? (ഓപ്പൺ ഹൈമർ )
8. ഒറ്റയാനെ കണ്ടെത്തുക (സൈലന്റ് വാലി, ഇരവിക്കുളം, തട്ടേക്കാട്, മതികെട്ടാൻ ചോല) (തട്ടേക്കാട് – ബാക്കിയെല്ലാം നാഷണൽ പാർക്കുകൾ ആണ് )
9. ലേബർ പാർട്ടി നേതാവ് കിയർ സ്റ്റാമെർ ഏത് രാജ്യത്തെ പ്രധാനമന്ത്രിയായാണ് ചുമതലയേറ്റത്?
ബ്രിട്ടൻ
10. ഒരു സംഖ്യയുടെ 75 ശതമാനത്തോട് 75 കൂട്ടിയപ്പോൾ അതേ സംഖ്യ കിട്ടിയെങ്കിൽ (300, 400, 500, 600) (300)
11. താഴെ തന്നിരിക്കുന്നവയിൽ വീടിൻ്റെ പര്യായം അല്ലാത്തതേതാണ്? (ഗേഹം, സദനം ആലയം, നളിനം) (നളിനം)
12.വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നതിനുള്ള ഫീസ്? (10)
13. പതിനെട്ടാം ലോക്‌സമയുടെ സ്‌പീക്കർ ആരാണ്? ( ഓം ബിർള)
14. താഴെ തന്നിരിക്കുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ അല്ലാത്തത്? (ACDE)
(C)
15. 77-ാമത് കാൻ ഫിലിംഫെസ്‌റ്റിവലിൽ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്ര ത്തിന് മേളയിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാൻ പ്രി അവാർഡ് ലഭിച്ചു. ആരാണ് ആ ചലച്ചിത്രത്തിൻ്റെ സംവിധായിക (പായൽ കപാഡിയ )
16. കോലൻ, ഞൊടിയൻ, മെല്ലിഫെറ എന്നിവ ഏത് ജീവിയുടെ ഇനങ്ങളാണ്? (തേനീച്ച)
17. റെഡ് ഡാറ്റ ബുക്ക് പുറത്തിറക്കുന്ന സംഘടന ഏതാണ് ?
IUCN-The International Union for Conservation of Nature)
18. ഇന്ത്യയിൽ തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനുള്ള ടൊൾഫ്രീ നമ്പർ? (1947, 1950, 1900, 2024) (1950)
19. ഇന്ത്യയിൽ പോക്സോ നിയമം നിലവിൽ വന്ന വർഷം? (2010, 2011, 2012, 2013) (2012)
20. ആരുടെ വരികൾ? “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ” (ചങ്ങമ്പുഴ കൃഷ്‌ണപിള്ള – വാഴക്കുല )
ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും
1. ശൂന്യമായ എന്ന് അർഥം വരുന്ന വാക്വം എന്ന ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിങ് (VACUUM)
2. ലോക കാറ്റ് ദിനം?
ജൂലൈ 15
3. ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ്? (രാജാ റാം മോഹൻ റോയ് )
4. രാജ്യസഭാ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്? (6)
5. 1 മുതൽ 50വരെയുള്ള ഇരട്ട സംഖ്യകളുടെ തുക എത്ര?
650