അധ്യാപക ഒഴിവ്
അധ്യാപക ഒഴിവ്
ചെറുകുന്ന് ഗവ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെൻറ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ എട്ട് വെള്ളി രാവിലെ 10 മണി മുതൽ നടത്തും. യോഗ്യത: കോമേഴ്‌സ് ബിരുദാനന്തര ബിരുദവും ബിഎഡ്, സെറ്റ് യോധ്യതകളും.