അധ്യാപക ശാക്തീകരണം | അവധിക്കാല അധ്യാപക സംഗമം 2022
ധനവിനിയോഗം
ഡി.ആർ.ജി പരിശീലനം – ക്രിയേറ്റീവ്റെസിഡൻഷ്യൽ (പ്ലാനിങ് ഉൾപ്പെടെ)
ഹോണറ്റോറിയം ആർ.പി – 250 (3പേർ രൂപ) പ്രതിദിനം
ഹോണറ്റോറിയംപങ്കാളികൾ – 200 പ്രതിദിനം ( സ്പെഷ്യൽ എഡ്യുകേറ്റര്‍മാര്‍, എം.ജി.എൽ.സി വൊളണ്ടിയർ,മെന്‍റര്‍ ടീച്ചർ, ഉൾപ്പെടെ) യാത്രാബത്ത – കെ.എസ്.ആര്‍ പ്രകാരം
സ്റ്റേഷനറി – 30 രൂപ പ്രതിശീർഷം
താമസം ഭക്ഷണം – 600 രൂപ പ്രതിദിനം
ഹാൾ വാടക – 4000 ജി.എസ്.ടി പ്രതിദിനം
കണ്ടിജൻസി – ബാച്ചിന് പരമാവധി 4000 രൂപവരെ
ഡി.ആർ.ജി പരിശീലനം – ക്രിയേറ്റീവ് നോൺറെസിഡൻഷ്യൽ (പ്ലാനിങ് ഉൾപ്പെടെ)
ഹോണറ്റോറിയം ആർ.പി – 250 (3പേർ രൂപ) പ്രതിദിനം
ഹോണറ്റോറിയംപങ്കാളികൾ – 200 പ്രതിദിനം ( സ്പെഷ്യൽ എഡ്യുകേറ്റര്‍മാര്‍, എം.ജി.എൽ.സി വൊളണ്ടിയർ,മെന്‍റര്‍ ടീച്ചർ, ഉൾപ്പെടെ)
യാത്രാബത്ത – കെ.എസ്.ആര്‍ പ്രകാരം (8 കി.മീ താഴെയാണെങ്കില്‍ പ്രതിദിനം 125 –രൂപ മെസ്അലവന്‍സ് അനുവദിക്കാം)
സ്റ്റേഷനറി – 30 രൂപ പ്രതിശീർഷം
കണ്ടിജൻസി – ബാച്ചിന് പരമാവധി 4000 രൂപവരെ
അധ്യാപകസംഗമം – റസിഡൻഷ്യൽ (പ്ലാനിങ് ഉൾപ്പെടെ )
ഹോണറ്റോറിയം ആർ.പി – 200 (3പേർ രൂപ) പ്രതിദിനം
യാത്രാബത്ത ആര്‍.പി – കെ.എസ്.ആര്‍ പ്രകാരം
യാത്രാബത്ത പങ്കാളികൾ – കെ.എസ്.ആര്‍ പ്രകാരം
സ്റ്റേഷനറി – 30 രൂപ പ്രതിശീർഷം
താമസം ഭക്ഷണം – 600 രൂപ പ്രതിദിനം
ഹാൾ വാടക – 4000+ജി.എസ്.ടി പ്രതിദിനം
കണ്ടിജൻസി – ബാച്ചിന് പരമാവധി 4000 രൂപവരെ
അധ്യാപക പരിശീലനം – നോൺ റെസിഡൻഷ്യൽ (പ്ലാനിങ് ഉൾപ്പെടെ )
ഹോണറ്റോറിയം ആർ.പി – 200 (3പേർ രൂപ) പ്രതിദിനം
യാത്രാബത്ത ആര്‍.പി – കെ.എസ്.ആര്‍ പ്രകാരം
പങ്കാളികൾ – 125 മെസ് അലവന്‍സ് പ്രതിദിനം
സ്റ്റേഷനറി – 30 രൂപ പ്രതിശീർഷം
താമസം ഭക്ഷണം – 600 രൂപ പ്രതിദിനം
ഹാൾ വാടക – 4000+ജി.എസ്.ടി പ്രതിദിനം
കണ്ടിജൻസി – ബാച്ചിന് പരമാവധി 4000 രൂപവരെ
(കണ്ടിജൻസി- സാമഗ്രി ഒരുക്കല്‍, അധ്യാപക സംഗമാന്തരീക്ഷം ഒരുക്കല്‍, കസേര, ഫാന്‍, ആവശ്യമെങ്കില്‍ ജനറേറ്റര്‍, കുടി വെള്ള സൌകര്യമെരുക്കല്‍.)