അധ്യാപക സംഗമത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ …..
അധ്യാപക സംഗമത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ താഴെ പറയുന്നവ കൊണ്ട് വരാൻ നിർദ്ദേശം
ലാപ്ടോപ്,
പാഠപുസ്തകം ,
അധ്യാപക സഹായി ,
ടീച്ചിങ് മാനുവൽ,
വാർഷിക പരീക്ഷയിൽ കുട്ടികൾ നേടിയ നിലവാരം സംബന്ധിച്ച രേഖകൾ (ഉത്തരക്കടലാസുകൾ വർക്ക്ഷീറ്റുകൾ ) എന്നിവ കൊണ്ടുവരുന്നതിന് നിർദേശം.