അറബി ചോദ്യ പേപ്പർ മനസ്സിലാക്കുന്നതിന് കുട്ടികൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പദങ്ങൾ…..

August 25, 2022 - By School Pathram Academy

اَجِبْ- -ഉത്തരമെഴുതുക
اُكْتُبْ -എഴുതുക
لَاحِظْ- നിരീക്ഷിക്കുക
اَنْشِئْ – നിർമ്മിക്കുക
اَعِدَّ – തയ്യാറാക്കുക
مَيِّزْ – വേർതിരിക്കുക
عَلِّقْ -ബന്ധിപ്പിക്കുക
صِلْ- ചേരുംപടിചേർക്കുക
اِكْتَشِفْ -കണ്ടെത്തുക
وَفِّقْ -യോജിപ്പിക്കുക
رَتِّبْ -ക്രമീകരിക്കുക
اِخْتَرْ – തിരഞ്ഞെടുക്കക
صَحِّحْ – ശരിയാക്കുക
تَرْجِمْ – പരിഭാഷപ്പെടുത്തുക
حَوِّلْ -മാറ്റുക
عَرِّبْ -അറബിയിലാക്കുക
اَكْمِلْ -പൂർത്തീകരിക്കുക
وَسِّعْ -വിപുലീകരിക്കുക
بَيِّنْ-വിശദീകരിക്കുക
صِفْ -വർണിക്കുക
كَوِّنْ – ഉണ്ടാക്കുക
ضَعْ-വെയ്ക്കുക
اِضْبِطْ-നൽകുക
وَضِّحْ-വിശദീകരിക്കുക
قَارَنَതാരതമ്യം ചെയ്യുക
اِمْلَاْ-പൂരിപ്പിക്കുക
___________________

مُذَكِّرَة-കുറിപ്പ്
مُذَكِّرَة اِسْتِحْسَانِيَّة-ആസ്വാദന കുറിപ്പ്
فِقْرَة-ഖണ്ഡിക
مَقَّالَة-ഉപന്യാസം
قِصَّة-കഥ
كَلِمَة-كَلِمَات – പദങ്ങൾ
شِعْر/مَنْظُوم -കവിത
خِوَار-സംഭാഷണം
خُطُبَة-പ്രസംഗം
اعْلَان-പരസ്യം
طَلَب അപേക്ഷ
البَيَانَاتُ الشَّخْصِيَّة-ബയോഡാറ്റ
بِالسِّيَاق-സന്ദർഭം
تَعْلِيق -വിശദീകരണകുറിപ്പ്
عَلِّقْ عَلَي-ബന്ധിപ്പിക്കുക
السِيرَة الذَّاتِيَّةബയോഗ്രാഫി
بَرْنَامَج-കാര്യപരിപാടി
تَقْرِير-റിപ്പോർട്ട്
مَسْرَحِيَّة-നാടകം
رَدّ- മറുപടി
نِقَّاطْ -സൂചകങ്ങൾ
مُنَاسِبَة-അനുയോജ്യമായ
عَلَى ضَوْء-വെളിച്ചത്തിൽ
تَحْتَ/آتِيَّة/تَالِيَّة/يَلِي/اَدْنَاه- താഴെകൊടുത്തിരിക്കുന്ന
اِسْتِخْدَام-ഉപയോഗിച്ച്
سوال-اَسْئِلَة -ചോദ്യങ്ങൾ
جَوَاب-اَجْوِبَة-ഉത്തരം
شَخْصِيَّة-വ്യക്തിത്വം
المَعْنَي المرْكَزِي -കേന്ദ്രാശയം
مَدْرُوسَة -പഠിപ്പിച്ച
مُوجِزَة/وَجِيزَة-ചുരുങ്ങിയ
عِبَارَة/تَصْرِيحَات/جُمْلَة-വാക്യം -പ്രസ്താവന
اِسْتِعانَة-പ്രയോജനപ്പെടുത്തി
اِرْشَادَات-നിർദേശങ്ങൾ
بَيت – اَبْيَات -ഈരടികൾ
رِسَالَة/خَطّ-എഴുത്ത്
رِسَالَة قَصِيرَة എസ് എം എസ്
مِثَال-اَمْثِلَة-ഉദാഹരണം /മാതൃക
اَلْفَرَاع-വിട്ടുപോയ
القوسين-രണ്ട് ബ്രാക്കറ്റുകൾ
الهلالين-രണ്ട് ചന്ദ്രക്കലകൾ
طائفتينരണ്ടു ഭാഗങ്ങൾ
سَطْر-سُطُور -വരികൾ
وَجِيزَة/مُوجِزَة ചുരുങ്ങിയ /ചെറിയ
نَدْوَة دِرَاسِيَّة -സെമിനാർ
مَعْنَي-അർത്ഥം
فِقْرَةً بَسِطَة – കേവല ഖണ്ഡിക
كَشْف- ലിസ്റ്റ്
الخَانَات-ചതുര പെട്ടികൾ
——————————-
اَيْن -എവിടെ
إِلى اَيْنَ -എവിടേക്ക്
مِنْ اَيْنَ-എവിടെനിന്ന്
مَاذا-എന്ത്
كَيْفَ-എങ്ങനെ
لِمَا-എന്തിന്
لِمَاذَا- എന്തുകൊണ്ട്
مَنْ- ആര്
لِمَنْ -ആർക്ക്, ആരോട്
مَتَي -എപ്പോൾ
اَيّ – ഏത്
مَا -എന്ത്
كَمْ – എത്ര
اَ/هَلْ- ആണോ, ഉണ്ടൊ
___________________

مِنْ -നിന്നും
اِلَي -ലേക്ക്
عَلَي – മേൽ
عَنْ – കുറിച്ച്
فِي -ൽ
بِ-കൊണ്ട്
لِ – ക്ക്‌, ന്, ട്, വേണ്ടി
وَ – ഉം
بَيْنَ – ഇടയിൽ, തമ്മിൽ
تَحْتَ അടിയിൽ
‘فَوْقَ – മുകളിൽ
اَمَامَ – മുന്നിൽ
وَرَاءَ -പിറകിൽ
اَوْ- അല്ലെങ്കിൽ
********************

اَجِبْ- -ഉത്തരമെഴുതുക
اُكْتُبْ -എഴുതുക
لَاحِظْ- നിരീക്ഷിക്കുക
اَنْشِئْ – നിർമ്മിക്കുക
اَعِدَّ – തയ്യാറാക്കുക
مَيِّزْ – വേർതിരിക്കുക
عَلِّقْ -ബന്ധിപ്പിക്കുക
صِلْ- ചേരുംപടിചേർക്കുക
اِكْتَشِفْ -കണ്ടെത്തുക
وَفِّقْ -യോജിപ്പിക്കുക
رَتِّبْ -ക്രമീകരിക്കുക
اِخْتَرْ – തിരഞ്ഞെടുക്കക
صَحِّحْ – ശരിയാക്കുക
تَرْجِمْ – പരിഭാഷപ്പെടുത്തുക
حَوِّلْ -മാറ്റുക
عَرِّبْ -അറബിയിലാക്കുക
اَكْمِلْ -പൂർത്തീകരിക്കുക
وَسِّعْ -വിപുലീകരിക്കുക
بَيِّنْ-വിശദീകരിക്കുക
صِفْ -വർണിക്കുക
كَوِّنْ – ഉണ്ടാക്കുക
ضَعْ-വെയ്ക്കുക
اِضْبِطْ-നൽകുക
وَضِّحْ-വിശദീകരിക്കുക
قَارَنَതാരതമ്യം ചെയ്യുക
اِمْلَاْ-പൂരിപ്പിക്കുക
___________________

مُذَكِّرَة-കുറിപ്പ്
مُذَكِّرَة اِسْتِحْسَانِيَّة-ആസ്വാദന കുറിപ്പ്
فِقْرَة-ഖണ്ഡിക
مَقَّالَة-ഉപന്യാസം
قِصَّة-കഥ
كَلِمَة-كَلِمَات – പദങ്ങൾ
شِعْر/مَنْظُوم -കവിത
خِوَار-സംഭാഷണം
خُطُبَة-പ്രസംഗം
اعْلَان-പരസ്യം
طَلَب അപേക്ഷ
البَيَانَاتُ الشَّخْصِيَّة-ബയോഡാറ്റ
بِالسِّيَاق-സന്ദർഭം
تَعْلِيق -വിശദീകരണകുറിപ്പ്
عَلِّقْ عَلَي-ബന്ധിപ്പിക്കുക
السِيرَة الذَّاتِيَّةബയോഗ്രാഫി
بَرْنَامَج-കാര്യപരിപാടി
تَقْرِير-റിപ്പോർട്ട്
مَسْرَحِيَّة-നാടകം
رَدّ- മറുപടി
نِقَّاطْ -സൂചകങ്ങൾ
مُنَاسِبَة-അനുയോജ്യമായ
عَلَى ضَوْء-വെളിച്ചത്തിൽ
تَحْتَ/آتِيَّة/تَالِيَّة/يَلِي/اَدْنَاه- താഴെകൊടുത്തിരിക്കുന്ന
اِسْتِخْدَام-ഉപയോഗിച്ച്
سوال-اَسْئِلَة -ചോദ്യങ്ങൾ
جَوَاب-اَجْوِبَة-ഉത്തരം
شَخْصِيَّة-വ്യക്തിത്വം
المَعْنَي المرْكَزِي -കേന്ദ്രാശയം
مَدْرُوسَة -പഠിപ്പിച്ച
مُوجِزَة/وَجِيزَة-ചുരുങ്ങിയ
عِبَارَة/تَصْرِيحَات/جُمْلَة-വാക്യം -പ്രസ്താവന
اِسْتِعانَة-പ്രയോജനപ്പെടുത്തി
اِرْشَادَات-നിർദേശങ്ങൾ
بَيت – اَبْيَات -ഈരടികൾ
رِسَالَة/خَطّ-എഴുത്ത്
رِسَالَة قَصِيرَة എസ് എം എസ്
مِثَال-اَمْثِلَة-ഉദാഹരണം /മാതൃക
اَلْفَرَاع-വിട്ടുപോയ
القوسين-രണ്ട് ബ്രാക്കറ്റുകൾ
الهلالين-രണ്ട് ചന്ദ്രക്കലകൾ
طائفتينരണ്ടു ഭാഗങ്ങൾ
سَطْر-سُطُور -വരികൾ
وَجِيزَة/مُوجِزَة ചുരുങ്ങിയ /ചെറിയ
نَدْوَة دِرَاسِيَّة -സെമിനാർ
مَعْنَي-അർത്ഥം
فِقْرَةً بَسِطَة – കേവല ഖണ്ഡിക
كَشْف- ലിസ്റ്റ്
الخَانَات-ചതുര പെട്ടികൾ
——————————-
اَيْن -എവിടെ
إِلى اَيْنَ -എവിടേക്ക്
مِنْ اَيْنَ-എവിടെനിന്ന്
مَاذا-എന്ത്
كَيْفَ-എങ്ങനെ
لِمَا-എന്തിന്
لِمَاذَا- എന്തുകൊണ്ട്
مَنْ- ആര്
لِمَنْ -ആർക്ക്, ആരോട്
مَتَي -എപ്പോൾ
اَيّ – ഏത്
مَا -എന്ത്
كَمْ – എത്ര
اَ/هَلْ- ആണോ, ഉണ്ടൊ
___________________

مِنْ -നിന്നും
اِلَي -ലേക്ക്
عَلَي – മേൽ
عَنْ – കുറിച്ച്
فِي -ൽ
بِ-കൊണ്ട്
لِ – ക്ക്‌, ന്, ട്, വേണ്ടി
وَ – ഉം
بَيْنَ – ഇടയിൽ, തമ്മിൽ
تَحْتَ അടിയിൽ
‘فَوْقَ – മുകളിൽ
اَمَامَ – മുന്നിൽ
وَرَاءَ -പിറകിൽ
اَوْ- അല്ലെങ്കിൽ
********************

Category: News