അലിഗഢ് മലപ്പുറം കേന്ദ്രത്തിലെ Distance കോഴ്സുകളിലേക്ക് അപേക്ഷ ഡിസംബർ 15 വരെ

December 07, 2021 - By School Pathram Academy

അലിഗഢ് മലപ്പുറം കേന്ദ്രത്തിലെ Distance കോഴ്സുകളിലേക്ക് അപേക്ഷ ഡിസംബർ 15 വരെ.

കോഴ്സുകൾ

1. M.Com

2. B.Sc. in Computer Science

3. B.Com (Hons.)

4. Bachelor of Library & Information Science (BLIS)

5. Senior Secondary School Certificate (Arts/Social Science)

6. Senior Secondary School Certificate (Commerce)

7. Diploma in Journalism and Mass Communication (DJMC)

8. Diploma in Guidance and Counselling (DG&C)

9. Diploma in Human Rights and Duties (DHRD)

10. Diploma in Marketing Management (DMM)

11. Diploma in Personnel Management (DPMM)

12. Diploma in Computer Programming (DCP)

13. Diploma in Travel & Tourism Management (DTTM)

14. Diploma in Communicative Skills in English (DCSE)

15. Diploma in Foreign Languages (DFL)

16. Certificate in Information Technology (CIT)

17. Certificate in Computer Hardware and Network Technology (CCHNT)

18. Certificate in Goods and Service Tax (CGST)

19. Certificate in Communicative Skills in English (CSSEE

ഈ കോഴ്സുകളുടെ റീജിയണൽ കേന്ദ്രം മലപ്പുറം പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസാണ്.

 

🛑 *_അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി – 15.12.2021_*

 

സ്റ്റഡി സെന്ററും പരീക്ഷ കേന്ദ്രവുമെല്ലാം പെരിന്തൽമണ്ണ ചെറുകരയിലുള്ള കേന്ദ്രം തന്നെയാണ്.

DD എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്:

FINANCE OFFICER, AMU ALIGARH എന്ന പേരിൽ (PAYEE’S NAME/FOVOR OF)

അലിഗഢിൽ മാറാവുന്ന (PAYBALE AT: ALIGARH),

SBI BRANCH CODE (05555),

 

APPLICATION FEE 300 രൂപയും നിങ്ങൾ JOIN ചെയ്യാനുനുദ്ദേശിക്കുന്ന കോഴ്സിന്റെ തുകയും കൂട്ടിയാണ് DD എടുക്കേണ്ടത്
വിശദ വിവരങ്ങൾക്ക്

https://cdeamu.ac.in എന്ന വെബ്സൈറ്റിലോ

9778100801 എന്ന നമ്പറിലോ ബന്ധപ്പെടാം.

 

Category: News