അവധിക്കാല അധ്യാപക സംഗമം സമയക്രമം
DRG പരിശീലന സമയക്രമം (LP, UP)
Planning: 2023 മെയ് 6 / അതിന് മുമ്പ് ഒരു ദിവസം
Training: 2023 മെയ് 6 മുതൽ 11 നകം (4 Days)
DRG പരിശീലന സമയക്രമം (HS) Zonal DRG
Planning & Training: 2023 മെയ് 6 മുതൽ 11 വരെ
- അവധിക്കാല അധ്യാപക സംഗമം സമയക്രമം (LP, UP, HS)
Planning: 2023 മെയ് 13ന് മുമ്പ് ഒരു ദിവസം
Spell 1: 2023 മെയ് 15 മുതൽ 18 വരെ (4 Days)
Spell 2: 2023 മെയ് 19 മുതൽ 23 വരെ (4 Days) (ഞായർ ഒഴികെ)
(LP, UP വിഭാഗം BRC തലത്തിലും, HS വിഭാഗം വിദ്യാഭ്യാസ ജില്ലാ തലത്തിലും ആയിരിക്കും അധ്യാപക പരിശീലനം.)