അർദ്ധ വാർഷിക പരീക്ഷയ്ക്ക് ശേഷം നാളെ വെള്ളിയാഴ്ച ( 22 ) സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടയ്ക്കും

December 21, 2023 - By School Pathram Academy

അർദ്ധ വാർഷിക പരീക്ഷയ്ക്ക് ശേഷം വെള്ളിയാഴ്ച ( 22 ) സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടയ്ക്കും.

അർദ്ധ വാർഷിക പരീക്ഷക്ക് ശേഷം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ ഡിസംബർ 22 വെള്ളിയാഴ്ച സ്കൂളുകൾ അടയ്ക്കും. 2024 ജനുവരി ഒന്നിന് സ്കൂളുകൾ തുറക്കും.

Category: News