ആദായ നികുതി റിട്ടേണ്‍ പരിഷ്‌കരിക്കുന്നു.തെറ്റ് തിരുത്തി ഫയല്‍ ചെയ്യാം

February 01, 2022 - By School Pathram Academy

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. റിട്ടേണിലെ തെറ്റുകൾ തിരുത്തുന്നതിനായി നികുതിദായകർക്ക് അവസരം നൽകും. ഇതുപ്രകാരം രണ്ടുവർഷത്തിനുളളിൽ നികുതിദായകർക്ക് അപ്ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും.

Category: News