ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ‘തങ്കച്ചൻ മാഷും കുട്ട്യോളും ‘ സംഘടിപ്പിച്ചു

March 20, 2022 - By School Pathram Academy

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈ സ്കൂളിൽ ‘തങ്കച്ചൻമാഷും കുട്ട്യോളും ‘ സംഘടിപ്പിച്ചു.

………………………………………..

മുളന്തുരുത്തി :ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ‘തങ്കച്ചൻ മാഷും കുട്ട്യോളും ‘ സംഘടിപ്പിച്ചു.

കുട്ടികൾക്ക് ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വിജ്ഞാനം, സമകാലീനത, സാഹിത്യം, ശാസ്ത്രം എന്നിവ കോർത്തിണക്കി നടത്തിയ പരിപാടിയായിരുന്നു ‘തങ്കച്ചൻമാഷും കുട്ട്യോളും.

തുരുത്തിക്കരയെ ഹരിത ഗ്രാമമാക്കി മാറ്റാൻ നേതൃത്വം നൽകിയ സയൻസ് സെന്റർ ഡയറക്ടർ പി.എ. തങ്കച്ചന്റെ ‘തങ്കച്ചൻ മാഷും കുട്ട്യോളും ‘ പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജി മാധവൻ, ഫാ. ബേസിൽ അബ്രാഹം, ഹെഡ്മിസ്ട്രസ് പ്രീത ജോസ് , ഡോ.പി. എം കുര്യാച്ചൻ , പി. ടി. എ പ്രസിഡന്റ് ബീന. പി. നായർ , ഷാജി ജോണി, വി. ജെ. പൗലോസ്, ഹൃദ്യ സന്തോഷ്, ഇന്നു . വി. ജോണി, ഡെയ്സി വർഗീസ്, ജിനു ജോർജ്, ജോർജ് തണങ്ങാട്ടിൽ, ആകർഷ് സജികുമാർ , മെറീന അബ്രാഹം , മഞ്ജു വർഗീസ് പങ്കെടുത്തു.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More