ഇംഗ്ലീഷ് അധ്യാപക നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവ്

സൂചനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതോടൊപ്പം, സൂചന കത്തിൽ ആവശ്യപ്പെട്ട പ്രകാരം 2024-2025 അധ്യയന വർഷത്തെ തസ്തിക നിർണ്ണയത്തിൽ HST ഇംഗ്ലീഷ് നെ പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തി, തസ്തിക നിർണയ ഉത്തരവ് പുതുക്കുന്നതിന് 15 ദിവസത്തെ അധിക സമയം കൂടി അനുവദിക്കുന്നതായി അറിയിക്കുന്നു.