ഇത് കേരള പോലീസിന്റെ സന്ദേശമല്ല. fake news

August 23, 2022 - By School Pathram Academy

ഇത് കേരള പോലീസിന്റെ സന്ദേശമല്ല.

 

പൊതുജനങ്ങളുടെ അറിവിലേക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ എക്കൗണ്ടുകളിലൂടെയോ കേരള പോലീസ് വെബ്സൈറ്റിലൂടെയും മാത്രമാണ് കേരള പോലീസ് സന്ദേശങ്ങൾ പുറപ്പെടുവിക്കുകയുള്ളൂ.

 

ഉറവിടം വ്യക്തമാക്കാതെ, ജനങ്ങളെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളിൽ വിശ്വസിക്കരുത്.

Category: News