ഇനി വരുന്ന മാസങ്ങളിൽ ഒരുപാട് Scholarship പദ്ധതികൾ വരുന്നുണ്ട് അതിനുവേണ്ടി ഈ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി വയ്ക്കുക

June 21, 2022 - By School Pathram Academy

ഇനി വരുന്ന മാസങ്ങളിൽ ഒരുപാട് scholarship പദ്ധതികൾ വരുന്നുണ്ട് അതിനുവേണ്ടി താഴെ പറയുന്ന certificates തയ്യാറാക്കി വയ്ക്കുക

✔️വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

1, റേഷൻ കാർഡ്

2, ഭൂ നികുതി അടച്ച രസീത് (2021-2022)

3, ആധാർ കാർഡ്

NB, വരുമാനം തെളിയിക്കുന്ന രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ സമർപ്പിക്കേണ്ടതുണ്ട്. (ശമ്പള സർട്ടിഫിക്കറ്റ്, പെൻഷൻ രസീത് മുതലായവ)

✔️നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

 

1. റേഷൻ കാർഡ്

2. ഐഡന്റിറ്റി കാർഡ്

3. സ്കൂൾ സർട്ടിഫിക്കറ്റ്

4. ജനന സർട്ടിഫിക്കറ്റ്

 

✔️Non-creamy Layer Certificate അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

 

1, റേഷൻ കാർഡ്

2, സ്കൂൾ സർട്ടിഫിക്കറ്റ് (രക്ഷിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റുകളും)

3, ഭൂ നികുതി അടച്ച രസീത് (2021-2022)

4, ആധാർ കാർഡ്

5, സാലറി സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ മാത്രം)

6, ഇൻകം ടാക്സ് റിട്ടേൺസ് (ഉണ്ടെങ്കിൽ മാത്രം)

7, സാക്ഷ്യപത്രം

 

✔️ജാതി/ കമ്മ്യൂണിറ്റി / മൈനോരിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ

1, റേഷൻ കാർഡ്

2, സ്കൂൾ സർട്ടിഫിക്കറ്റ് (സ്വന്തം സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അച്ഛന്റെ/സഹോദരങ്ങളുടെ/മക്കളുടെ മുതലായവ)

3, ആധാർ കാർഡ്

Category: News