ഇനി 1000 രൂപ വരെ പിഴ നൽകേണ്ടിവരും

April 01, 2022 - By School Pathram Academy

ന്യൂഡൽഹി: കേന്ദ്രം അനുവദിച്ച സമയപരിധി അവസാനിച്ചതോടെ ആധാർ നമ്പരും–- പാൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇനി 1000 രൂപവരെ പിഴ നൽകേണ്ടിവരും.

ആധാറുമായി ബന്ധിപ്പിക്കാത്ത പെർമനന്റ്‌ അക്കൗണ്ട്‌ നമ്പരുകൾക്ക്‌ (പാൻ) 2023 മാർച്ച്‌ 31 വരെ മാത്രമെ സാധുതയുണ്ടാകുമെന്നും ആദായനികുതിവകുപ്പ്‌ അറിയിച്ചു.

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ, റിട്ടേൺ സമർപ്പിക്കൽ, റീഫണ്ട്‌ തുടങ്ങിയ ആവശ്യങ്ങൾക്ക്‌ പുതിയ സാമ്പത്തികവർഷത്തിന്റെ അവസാനംവരെ ഉപയോഗിക്കാം. 2017 ജൂലൈ ഒന്നിനാണ്‌ പാൻ–-ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കി ആദായനികുതിനിയമം ഭേദഗതി ചെയ്‌തത്‌. ഇതിനുള്ള സമയപരിധി പലതവണ നീട്ടി. 2022 മാർച്ച്‌ 31 ആയിരുന്നു അവസാന ദിവസം.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More