ഇന്ത്യൻ ചരിത്രത്തിലെ വനിതകൾ

ഇന്ത്യൻ ചരിത്രത്തിലെ വനിതകൾ
=======================
1. ആദ്യ വനിതാ പ്രസിഡന്റ് ❓
✅ പ്രതിഭാ പാട്ടീൽ.
2. ആദ്യ വനിതാ പ്രധാനമന്ത്രി ❓
✅ ഇന്ദിരാഗാന്ധി.
3. ആദ്യ വനിതാ ഗവർണർ❓
✅ സരോജിനി നായിഡു.
4. ആദ്യ വനിത മജിസ്ട്രേറ്റ്❓
✅ ഓമന കുഞ്ഞമ്മ.
5. ആദ്യ വനിത മുഖ്യമന്ത്രി❓
✅ സുചേത കൃപലാനി.
6. ആദ്യ വനിത അംബാസിഡർ❓
✅ വിജയലക്ഷ്മി പണ്ഡിറ്റ്.
7. ആദ്യ വനിതാ മന്ത്രി❓
✅ വിജയലക്ഷ്മി പണ്ഡിറ്റ്.
8. ആദ്യ വനിതാ അഡ്വക്കേറ്റ്❓
✅ കോർണേലിയ സൊറാബ്‌ജി.
9. ആദ്യ വനിതാ ലോകസഭാ സ്പീക്കർ❓
✅ മീരാ കുമാർ.
10. UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത❓
✅ വിജയലക്ഷ്മി പണ്ഡിറ്റ്.
11. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത❓
✅ മാതാ അമൃതാനന്ദമയി.
12. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത❓
✅ വയലറ്റ് ആൽവ.
13. ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത❓
✅ V. S രമാദേവി.
14. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി❓
✅ ഫാത്തിമാ ബീവി.
15. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത❓
✅ അന്നാ ചാണ്ടി.
16. ആദ്യ വനിതാ ലജിസ്ലേറ്റർ❓
✅ മുത്തു ലക്ഷ്മി റെഡി.
17. ആദ്യ വനിതാ മേയർ❓
✅ താരാ ചെറിയാൻ.
18. ആദ്യ വനിത നിയമസഭാ സ്പീക്കർ❓
✅ ഷാനോ ദേവി.
19. ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ❓
✅ സുശീല നെയ്യാർ.
20. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി❓
✅ ചൊക്കില അയ്യർ.
21. ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി❓
✅ രാജ്കുമാരി അമൃത്കൗർ.
22. W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത❓
✅ രാജ്കുമാരി അമൃത്കൗർ
23. ചൈനീസ് അംബാസിഡറായ ആദ്യ വനിത❓
✅ നിരൂപമ റാവു.