ഇന്നെത്തെ നാലാം ക്ലാസ് പരീക്ഷ പരിസര പഠനത്തെ കുറിച്ച് ഒരു ടീച്ചറുടെ കമന്റ് വായിച്ചാലോ

March 30, 2022 - By School Pathram Academy

2 വരെയെങ്കിൽ 2 വരെ …..ഇങ്ങനെയും പരീക്ഷാപരീക്ഷണം നടത്തി വലയ്ക്കാതിരുന്നാൽ മതി …..

ശരിക്കും കാടൻ പരിഷ്ക്കാരങ്ങൾ …. 30 പേപ്പറേൽ വലിച്ചു വാരിയെഴുതാൻ എന്താ നമ്മുടെ കുട്ടികൾക്കുള്ളത്

ആ പേപ്പറുകളുടെ വലിപ്പമൊക്കെ കുറച്ച് 4 പേജുകളിൽ ഒതുക്കി തന്നാൽ കാണുന്ന കുട്ടികൾക്ക് തന്നെ എത്ര മന:സമാധാനം.

ഇന്നത്തെ നാലാം ക്ലാസ് പരിസര പഠനം 11 പേജ് ….. ചോദ്യപ്പേപ്പർ തിരിച്ചും മറിച്ചും നോക്കി കിളി പോയിരിക്കുന്ന പാവം കുട്ടികളെ കണ്ടു…… ഒരു തരം ക്രൂരത തന്നെ …..അത്രയേ പറയാനാവൂ …..

Category: News