ഇപ്പോൾ സമർപ്പിക്കാവുന്ന വിവിധ അഡ്മിഷൻ അപേക്ഷകൾ

April 25, 2022 - By School Pathram Academy

അറിയിപ്പ്

ഇപ്പോൾ സമർപ്പിക്കാവുന്ന വിവിധ അഡ്മിഷൻ അപേക്ഷകൾ

KEAM: അവസാന തിയ്യതി : ഏപ്രിൽ 30 2022

KEAM : ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തിയ്യതി : മെയ്‌ 10

NEET അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി : മെയ്‌ 6 2022

CUCAT കാലിക്കറ്റ്‌ സർവകലാശാല പൊതു പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി : ഏപ്രിൽ 26

MGU – CAT : എംജി യൂണിവേഴ്സിറ്റി പൊതു പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി : ഏപ്രിൽ 25

CUET വിവിധ കേന്ദ്ര സർവകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി :ഏപ്രിൽ 30

SET കേരളത്തിലെ ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെയും VHSE യിലെ നോൺ വൊക്കേഷണൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി : ഏപ്രിൽ 30

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല PG അഡ്മിഷൻ

അവസാന തിയ്യതി : ഏപ്രിൽ 27

Category: News