ഇൻഫോപാർക്കിൽ മെഗാ ജോബ് ഫെയർ

July 21, 2022 - By School Pathram Academy

കാക്കനാട് ഇൻഫോപാർക്കിൽ മെഗാ ജോബ് ഫെയർ 2022 ജൂലൈ 22,23 തീയതികളിൽ ഇൻഫോപാർക്ക് വിസ്മയ ക്യാമ്പസിൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ രേഖകളുമായി രാവിലെ പത്തുമണിക്ക് എത്തിച്ചേരുക
IT യുമായി ബന്ധപ്പെട്ട പല കമ്പനികളും ഉണ്ടാകും. ഏറ്റവും കൂടുതൽ ഓപ്പണിംങ്ങ് ഉണ്ടാകുവാൻ സാധ്യത ഉള്ളത് B – Tech , B-com, MBA, M-com

Category: News