ഈ വർഷത്തെ അവധിക്കാല അധ്യാപക ശാക്തീകരണം “അധ്യാപക സംഗമം´´ ആയി നടത്തുവാൻ  തീരുമാനിച്ചതിന് പിന്നിൽ…

May 04, 2022 - By School Pathram Academy

സമഗ്ര ശിക്ഷാ കേരളം ‘അധ്യാപക സംഗമം´ – എൽ.പി ,യു.പി തലം – ജില്ലകൾക്കുള്ള നിർദ്ദേശങ്ങൾ

 

2022-23 അധ്യാന വർഷത്തെ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും വിദ്യാലയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കൂട്ടായ ആസൂത്രണം അനിവാര്യമാണ് .

ഇതിൻറെ ഭാഗമായിട്ടാണ് ഈ വർഷത്തെ അവധിക്കാല അധ്യാപക ശാക്തീകരണം “അധ്യാപക സംഗമം´´ ആയി നടത്തുവാൻ  തീരുമാനിച്ചത്.

കോവിഡ് എന്ന മഹാമാരി വിദ്യാഭ്യാസമേഖലയിൽ നിരവധി വിടവുകൾ വരുത്തിയിട്ടുണ്ട് .ഓരോ കുട്ടിയേയും അറിയുകയും പുതിയ സാഹചര്യങ്ങളെ മനസ്സിലാക്കുകയും അതനുസരിച്ച് ബോധന രീതികളുടെ പ്രയോഗത്തിലും പഠന സാമഗ്രികളുടെ വികസനത്തിലും മാറ്റം വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു .

ബോധന ശാസ്ത്ര തത്വങ്ങൾക്കും സാങ്കേതങ്ങൾക്കും ഊന്നൽ നൽകുന്നതിനോടൊപ്പം അദ്ധ്യാപകന്റെ സർഗാത്മകത ,തനിമ എന്നിവയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ട് .

വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ കൃത്യമായ ആസൂത്രണങ്ങേളോടെ കാർ മോത്സുകവും  സുഖമവുമായ ഒരു പുതിയ അദ്ധ്യാന വർഷത്തെ വരവേൽക്കാനായി വിവിധ സെഷനുകളിലൂടെ പൊതുവായതും വിഷയാധിഷ്ഠിതവുമായ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് അധ്യാപക സംഗമം നടത്തുന്നത് .

ഈ സംഗമത്തിലൂടെ മാറിയ സാഹചര്യത്തിന് അനുഗുണമായി അദ്ധ്യാപക ശാസ്തീകരണം സാധ്യമാകുമെന്ന് സമഗ്ര ശിക്ഷാ കേരളം കരുതുന്നത് .

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More