എട്ടാം ക്ലാസിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
തൃശൂർ ചെമ്പൂക്കാവ് സർക്കാർ ടെക്നിക്കൽൽ ഹൈസ്ക്കൂളിൽ 2022-23 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി ക്ഷണിച്ചു.
അപേക്ഷകൾ ഏപ്രിൽ 6 വരെ സമർപ്പിക്കാം.
വിശദ വിവരങ്ങൾക്ക് www.polyadmission.org/ths വൈബ്സൈറ്റിൽ പ്രോസ്പെക്റ്റസ് നിരീക്ഷിക്കുക.
ഫോൺ 0487 2333460, 8075479785, 9496208588