എതിരാളിയില്ലെന്ന് സങ്കടപ്പെട്ട കാൾസൻ; വീഴ്ത്തി ഇന്ത്യൻ പയ്യൻ; 17കാരൻ പ്രഗ്നാനന്ദ | Praggnanandhaa

August 26, 2022 - By School Pathram Academy

ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസന് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ചിരിക്കുകയാണ് നമ്മുടെ രമേഷ് ബാബു പ്രഗ്നാനന്ദ. ഇന്ന് ലോകമെങ്ങും ഈ 17കാരനെ വാഴ്ത്തുന്നു. രാജ്യം അവനെ തലയിലേറ്റുന്നു. ചെന്നൈയില്‍ നിന്നും ഭസ്മക്കുറി അണിഞ്ഞ് അവന്‍ തുടങ്ങിയ യാത്ര ഇന്ന് വന്‍മരങ്ങളെ കടപുഴക്കി മുന്നേറുകയാണ്.ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസന് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ചിരിക്കുകയാണ് നമ്മുടെ രമേഷ് ബാബു പ്രഗ്നാനന്ദ. ഇന്ന് ലോകമെങ്ങും ഈ 17കാരനെ വാഴ്ത്തുന്നു. രാജ്യം അവനെ തലയിലേറ്റുന്നു. ചെന്നൈയില്‍ നിന്നും ഭസ്മക്കുറി അണിഞ്ഞ് അവന്‍ തുടങ്ങിയ യാത്ര ഇന്ന് വന്‍മരങ്ങളെ കടപുഴക്കി മുന്നേറുകയാണ്.

Category: News