എന്‍.സി.വി.റ്റി പ്രവേശനം

July 27, 2022 - By School Pathram Academy

എന്‍.സി.വി.റ്റി പ്രവേശനം
പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ 2022 – ലെ എന്‍.സി.വി.റ്റി പ്രവേശനത്തിന് ജൂലൈ 30 വരെ അപേക്ഷിക്കാം. മെക്കാനിക് അഗ്രികള്‍ച്ചറല്‍ മെഷിനറി (എന്‍.എസ്.ക്യു.എഫ്), ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (എന്‍.എസ്.ക്യു.എഫ്), എന്നീ എന്‍.സി.വി.റ്റി മെട്രിക് ട്രേഡ്കളില്‍ www.itiadmissions.kerala.gov.in ല്‍ അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ www.det.kerala.gov.in ല്‍ ലഭിക്കും
ഫോണ്‍:04923 234235, 9074126595

Category: News