എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടി അതിഥി സംസ്ഥാനതൊഴിലാളി കുടുംബത്തിലെ വിദ്യാർത്ഥി

June 17, 2022 - By School Pathram Academy

കേരളത്തിൽ പഠനം തുടരും, ഐപിഎസ് ആകണമെന്നാണ് ആഗ്രഹം: കുൽദീപ് യാദവ്

എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടി ഇതര സംസ്ഥാനതൊഴിലാളി കുടുംബത്തിലെ വിദ്യാർത്ഥി

ഇതര സംസ്ഥാനതൊഴിലാളി കുടുംബത്തിലെ വിദ്യാര്‍ത്ഥിക്ക് പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ്. കൊട്ടാരക്കര നെടുവത്തൂര്‍ ഇ.വി.എച്ച്.എസ്സിലെ വിദ്യാര്‍ത്ഥിയായ കുല്‍ദീപ് യാദവാണ് മലയാളത്തിനുള്‍പ്പെടെ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ്സ് കരസ്ഥമാക്കിയത്.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More