എസ്എസ്എല്‍സി ഫലപ്രഖ്യാപനം

May 30, 2022 - By School Pathram Academy

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ 15 ഓടെ നടത്തും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. മൂല്യനിര്‍ണയത്തിനുശേഷം പരീക്ഷാഭവനിലെത്തിയിട്ടുള്ള മാര്‍ക്കുകളുടെ പരിശോധനയാണ് ഇനി നടക്കാനുള്ളത്. 426 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

Category: News