എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷാ ടൈംടേബിൾ: മാർച്ച്‌ 16മുതൽ 21വരെ

February 19, 2022 - By School Pathram Academy

🔰എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷാ ടൈംടേബിൾ: മാർച്ച്‌ 16മുതൽ 21വരെ

ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16മുതൽ 21വരെ നടക്കും.

✅ എസ്എൽഎൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

🔸രാവിലെ 9.45ന് ആരംഭിച്ച് 12.30ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് വൈകിട്ട് 4.45ന് അവസാനിക്കുന്ന തരത്തിലുമാണ് വിവിധ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.

‼️പരീക്ഷകളുടെ ടൈം ടേബിൾ