എസ്.എസ്.എൽ.സി. ഫലം ജൂൺ 15-ന് അകം; വാരിക്കോരി മാർക്ക് നൽകില്ല

May 05, 2022 - By School Pathram Academy

എസ്.എസ്.എൽ.സി. ഫലം ജൂൺ 15-ന് അകം; വാരിക്കോരി മാർക്ക് നൽകില്ല- മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം ജൂൺ 15-ന് മുൻപുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കിയ 12 അധ്യാപകർക്കെതിരായ നടപടി വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ടിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശരിയായ ഉത്തരം എഴുതിയ എല്ലാവർക്കും മാർക്ക് ലഭിക്കും. വാരിക്കോരി മാർക്ക് നൽകില്ല എന്നതാണ് സർക്കാർ നയമെന്നും ശിവൻകുട്ടി പറഞ്ഞു. നോട്ടീസോ അറിയിപ്പോ തരാതെ ഉത്തരക്കടലാസ് മൂല്യനിർണയം പോലെയുള്ള ജോലികളിൽനിന്ന് അധ്യാപകർ പെട്ടെന്ന് മാറിനിൽക്കുന്നതിനെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More