എൽ.എസ്.എസ്,യു .എസ്.എസ്. പരീക്ഷ ജൂൺ 25 ന്

June 18, 2022 - By School Pathram Academy

4 / 5/ 2022 ന് പുറപ്പെടുവിച്ച പരീക്ഷ വിജ്ഞാപന പ്രകാരം എൽ.എസ്.എസ്,യു .എസ്.എസ്. പരീക്ഷ 25,06,2022 ന് രാവിലെ 10:00 മണി മുതൽ 12.30 വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

  • എൽ.എസ്.എസ്. പരീക്ഷ

ഈ വർഷത്തെ എൽ എസ് എസ്. പരീക്ഷയ്ക്ക് ഒരു പേപ്പറും അതിൽ 5 പാർട്ടുകളും ഉണ്ടായിരിക്കും. ആകെ സ്കോർ 50 ആയിരിക്കും

  • യു.എസ്.എസ് പരീക്ഷ

യു.എസ്.എസ് പരീക്ഷക്ക് ഒരു പേപ്പറും അതിൽ മൂന്നു പാട്ടുകളും ഉണ്ടായിരിക്കും. ആകെ 70 ചോദ്യങ്ങൾ ഉണ്ടായിരിക്കും. എന്നാൽ 60 ചോദ്യങ്ങളുടെ ഉത്തരങ്ങൾ എഴുതിയാൽ മതിയാകും (പരമാവധി സ്കോർ 60).

Category: LSSNewsUSS