എൽ എസ് എസ്, യു എസ് എസ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നീട്ടിയ ഉത്തരവ്

January 28, 2024 - By School Pathram Academy

സൂചനകളിലേക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു.

2024 ലെ എൽ.എസ്.എസ്./ യു.എസ്.എസ്. പരീക്ഷകളുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ട തീയതി 22/01/2024 എന്നത് 29/01/2024 വരെ നീട്ടിയ വിവരം അറിയിക്കുന്നു.

പരീക്ഷാർത്ഥികളുടെ അന്തിമ പട്ടിക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് സമർപ്പിക്കേണ്ട തീയതി 30/01/2024. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മറ്റ് തീയതികൾ മാറ്റമില്ലാതെ തുടരുന്നതാണ്.

Category: News