എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ :- എ.ഇ.ഒ. മാരുടെ ചുമതലകൾ
എ.ഇ.ഒ. മാരുടെ ചുമതലകൾ
1.ചീഫ് സൂപ്രണ്ട്, ഡപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർ എന്നിവരെ നിയമിക്കുക.
3.ഡി.ഇ.ഒ യിൽ നിന്നും കിട്ടുന്ന ചോദ്യപേപ്പർ സെന്ററുകളിലെ ചീഫ് സൂപ്രണ്ടുമാർക്ക് വിതരണം ചെയ്യുക.
എൽ.എസ്.എസ് പരീക്ഷയുടെ ഉത്തര കടലാസുകൾ പരീക്ഷ സെന്ററിൽ നിന്നും ശേഖരിച്ച് 08/07/2022-ന് മുമ്പ് മൂല്യനിർണ്ണയ ക്യാമ്പിൽ എത്തിക്കുന്നതിനും മൂല്യനിർണ്ണയം പൂർത്തീകരിച്ച് സ്കോർ ഷീറ്റുകൾ ഡി.ഇ.ഒയ്ക്ക് കൈമാറുകയും ചെയ്യുക.