ഏവർക്കും സ്കൂൾ പത്രത്തിന്റെ വിഷു ആശംസകൾ …ഇത്തവണത്തെ വിഷു 2023 ഏപ്രില്‍ 15, ശനിയാഴ്ചയാണ് കാരണം എന്താണ് ? ഈ വേളയില്‍ നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കാവുന്ന വിഷു ആശംസകള്‍ പങ്കുവയ്ക്കുന്നു
വിഷുക്കണി ഒരുക്കിയും വിഷുക്കൈനീട്ടം നല്‍കിയും വിഷുക്കോടി ഉടുത്തും വിഷുസദ്യ കഴിച്ചും പടക്കം പൊട്ടിച്ചുമെല്ലാം മലയാളികള്‍ വിഷു ആഘോഷി ക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇത്തവണത്തെ വിഷു 2023 ഏപ്രില്‍ 15, ശനിയാഴ്ചയാണ് (1198 മേടം 01) വരുന്നത്. മലയാളം കലണ്ടര്‍ വര്‍ഷത്തിലെ ഒന്‍പതാം മാസമായ മേടത്തിലെ ആദ്യ ദിവസമാണ് വിഷു ആയി ആഘോഷിക്കുന്നത്.
വിഷുക്കണിയും വിഷുക്കോടിയും വിഷുസദ്യയുമൊക്കെയായി മലയാളി കള്‍ വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പടക്കം പൊട്ടിച്ചും വിഷുക്കൈനീട്ടം നല്‍കിയുമൊക്കെ ആഘോഷിക്കുന്ന ഈ വേളയില്‍ നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കാവുന്ന വിഷു ആശംസകള്‍ പങ്കുവയ്ക്കുന്നു.
കണിക്കൊന്നപോലെ നിങ്ങളുടെ ജീവിതം തിളങ്ങി നില്‍ക്കട്ടെ. വിഷു ആശംസകള്‍.
ജീവിത്തില്‍ പുത്തന്‍ പ്രതീക്ഷകളും സന്തോഷങ്ങളും കണ്ടെത്താനട്ടെ! വിഷു ആശംസകള്‍!
വിഷു ആശംസകള്‍. ഈശ്വരന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സമൃദ്ധിയും സന്തോഷവും നല്‍കട്ടെ.
വിഷുവിന്റെ സന്തോഷം ഐശ്വര്യവും വര്‍ഷംമുഴുവനും അനുഭവിക്കാന്‍ സാധിക്കട്ടെ.. ആശംസകള്‍
നിങ്ങളുടെ പ്രിയപ്പെട്ടവരുമായി മനോഹരമായ നാളുകള്‍ ആശംസിക്കുന്നു. വിഷു ആശംസകള്‍.
പ്രിയപ്പെട്ടവരോടൊപ്പം എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാന്‍ യോഗമുണ്ടാകട്ടെ വിഷു ആശംസകള്‍.
നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ എല്ലാ അനുഗ്രഹങ്ങളും പ്രദാനമാകട്ടെ.. സന്തോഷകരമായ ഒരു വിഷു ആശംസിക്കുന്നു.
വിഷുവിന്റെ ഈ ശുഭദിനത്തില്‍, ഞാന്‍ നിങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.
ഈ വര്‍ഷം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെ ദിനങ്ങളാകട്ടെ വിഷു ആശംസകള്‍.
വിഷുക്കണിപോലെ, ഇനിയുള്ള നാളുകള്‍ ശുഭകരമായ കാഴ്ചയോടെ ദിനങ്ങള്‍ ആരംഭിക്കട്ടെ, ആശംസകള്‍
സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സമൃദ്ധിയില്‍ ഈ വര്‍ഷം ചെലവഴിക്കാന്‍ സാധിക്കട്ടെ. വിഷു ആശംസകള്‍.
ഈ വിഷു – ഒരു പുതിയ പ്രഭാതം, പുതിയ പ്രത്യാശ, സമാധാനം, സന്തോഷം എന്നിവ നല്‍കട്ടെ.
സന്തോഷകരവും ഐശ്വര്യപൂര്‍ണ്ണവുമായ വിഷു ആശംസിക്കുന്നു.
ഈ വിഷു നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കട്ടെ.. വിഷു ആശംസകള്‍
നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഫലം ലഭിക്കട്ടെ.. വിഷു ആശംസകള്‍
നിങ്ങള്‍ക്കും കുടുംബത്തിനും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു വിഷു ആശംസിക്കുന്നു.
പ്രിയപ്പെട്ടവരുമായി മനോഹരമായ ഒരു ദിവസം ആശംസിക്കുന്നു. വിഷു ആശംസകള്‍.
ഈ പുതുവര്‍ഷം, നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തുടക്കമാകട്ടെ.. വിഷു ആശംസികള്‍..
ഈ വിഷു നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സന്തോഷങ്ങള്‍ നല്‍കട്ടെ.. ആശംസകള്‍
എന്റെ ഹൃദയംഗമമായ വിഷു ആശംസകള്‍ നേരുന്നു.
മനസ്സിൽ നിറയെ കണികൊന്നകൾ വിരിയിച്ചു കൊണ്ടു വീണ്ടും ഒരു വിഷുക്കാലം കൂടി. ഏവര്‍ക്കും സ്കൂൾ പത്രത്തിന്റെ സ്നേഹവും ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരായിരം വിഷു ആശംസകൾ…