ഏവർക്കും സ്കൂൾ പത്രത്തിന്റെ ഈദ് ആശംസകൾ .. ഈദ് മുബാറക് ആശംസകളും ഉദ്ധരണികളും നിങ്ങള്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നു
ഈ ആഘോഷവേളയില്‍ കുടും ബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും പരിചയകാ ര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നത് പതിവാണ്. അതിനാല്‍ വാട്ടസപ്പ് സ്റ്റാറ്റസുകളാ യും സാമൂഹിമാധ്യമങ്ങളിലെ സന്ദേശങ്ങളായും നല്‍കാവുന്ന ഈദ് മുബാറക് ആശംസകളും ഉദ്ധരണികളും നിങ്ങള്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നു:
ഈദ് മുബാറക്!
ഈദ് ആശംസകള്‍!
നിങ്ങള്‍ക്ക് എന്റെ ഈദ് ആശംസകള്‍!
സന്തോഷകരമായ ഈദുല്‍ ഫിത്തര്‍ നേരുന്നു!
ഈദുല്‍ ഫിത്തര്‍ ആശംസകള്‍! ഈ ഈദ്് സന്തോഷം നല്‍കട്ടെ..
നിങ്ങള്‍ക്കും കുടുംബത്തിനും വളരെ സന്തോഷകരമായ ഈദ് ആശംസിക്കുന്നു.
എപ്പോഴും സന്തോഷമായിരിക്കാന്‍ സാധിക്കട്ടെ.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
സന്തോഷകരമായ ദിനവും നാളുകളും നേരുന്നു.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
നിങ്ങളുടെ ജീവിതം ഇന്നത്തെ പോലെ എന്നും മധുരധരമാകട്ടെ.. ഈദ് ആശംസകള്‍!
ഞങ്ങളെ നിങ്ങളുടെ ഹൃദയത്തിലും പ്രാര്‍ത്ഥനമ്മിലും ഓര്‍ക്കുക. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
നിങ്ങള്‍ക്കും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെ സ്‌നേഹം നിറഞ്ഞ ഈദ് മുബാറക്!
ഈദിന്റെ ഈ സന്തോഷ വേളയില്‍ നിങ്ങള്‍ക്ക് എന്റെ ആശംസകള്‍.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
ഇന്നത്തെ വിരുന്ന് പോലെ നിങ്ങളുടെ ജീവിതം സമൃദ്ധമായിരിക്കട്ടെ.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ ജീവിതം ആനന്ദകരമാക്കട്ടെ.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
ഈ പുണ്യദിനത്തില്‍ നമ്മള്‍ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
ഇന്നും എന്നും അള്ളാഹു നമ്മളെ ശരിയായ ജീവിതത്തിലൂടെ നയിക്കട്ടെ.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
ഇന്നും എന്നും വിജയത്തിന്റെ വാതിലുകള്‍ തുറന്ന് തന്ന് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ.. ഈദ് മുബാറക്!
നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ ഈ ഈദ് ഒരു തുക്കമാക്കട്ടെ.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
ഈ ഈദുല്‍-ഫിത്തര്‍, നിങ്ങളുടെ ജീവിതം കൂടുതല്‍ മധുരതരമാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈദ് മുബാറക്!
നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരവും അവിസ്മരണീയവുമായ ഈദ് ആഘോഷിക്കൂ. ഈദ് മുബാറക്!
നിങ്ങളെ നയിക്കാന്‍ എപ്പോഴും അള്ളാഹു നിങ്ങളോടൊപ്പമുണ്ട്. സന്തോഷകരമായ ഈദുല്‍ ഫിത്തര്‍ ആശംസിക്കുന്നു!
അള്ളാഹു നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷവും സമൃദ്ധിയും നല്‍കി അനുഗ്രഹിക്കട്ടെ. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിങ്ങളും കുടുംബവും എപ്പോഴുമുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
എത്ര അകലെയാണെങ്കിലും നിങ്ങള്‍ എപ്പോഴും എന്റെ ഹൃദയത്തിലും പ്രാര്‍ത്ഥനയിലും ഉണ്ടായിരിക്കും. ഈദുല്‍ ഫിത്തര്‍ ആശംസകള്‍!
ഇന്നത്തെപ്പോലെ എന്നും നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമൃദ്ധിയും സന്തോഷവും പങ്കിടാന്‍ കഴിയട്ടെ.. ഈദ് മുബാറക്!
അള്ളാഹു നിങ്ങളെ ശുദ്ധമായ മനസ്സും സന്തോഷകരമായ ഹൃദയവും ആരോഗ്യമുള്ള ശരീരവും നല്‍കി അനുഗ്രഹിക്കട്ടെ. ഈദുല്‍ ഫിത്തര്‍ ആശംസകള്‍