ഐസർ പ്രവേശന പരീക്ഷ: രജിസ്‌ട്രേഷൻ

May 25, 2022 - By School Pathram Academy

ഐസർ പ്രവേശന പരീക്ഷ: രജിസ്‌ട്രേഷൻ ഇന്ന് മുതൽ

 

തിരുവനന്തപുരമടക്കം ഏഴ്‌ ഐസറുകളില്‍ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷാ (IAT 2022) രജിസ്‌ട്രേഷൻ 25.05.2022 ബുധനാഴ്‌ച തുടങ്ങും.

 

അപേക്ഷാ ലിങ്ക് ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ ലഭ്യമാകും

 

ഐസർ ക്യാമ്പസുകൾ

 

തിരുവനന്തപുരം , തിരുപ്പതി, പുണെ, ഭോപാൽ, മൊഹാലി, കൊൽക്കത്ത, ബെർഹാംപുർ

 

അടിസ്ഥാന ശാസ്‌ത്ര വിഷയങ്ങളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്നതാണ്‌ പ്രോഗ്രാമുകൾ

വിഷയങ്ങൾ

ബയോളജിക്കൽ സയൻസ്‌, കെമിക്കൽ സയൻസസ്, എർത്ത് ആൻഡ്‌ ക്ലൈമറ്റ് സയൻസസ് / എർത്ത് ആൻഡ്‌ എൻവയോൺമെന്റൽ സയൻസ്‌, സാമ്പത്തിക ശാസ്ത്രം, എൻജിനിയറിങ്‌ സയൻസസ് (കെമിക്കൽ എൻജിനിയറിങ്‌, ഡാറ്റ സയൻസ് ആൻഡ്‌ എൻജിനിയറിങ്‌, ഇലക്ട്രിക്കൽ എൻജിനിയറിങ്‌, കംപ്യൂട്ടർ സയൻസ്), ജിയോളജിക്കൽ സയൻസസ്, ഇന്റഗ്രേറ്റഡ് ആൻഡ്‌ ഇന്റർ ഡിസിപ്ലിനറി സയൻസസ് (ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഡാറ്റാ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്), മാത്തമാറ്റിക്കൽ സയൻസ്‌, ഫിസിക്കൽ സയൻസസ്.

 

കൂടുതല്‍ വിവരങള്‍ക്ക്

www.iiseradmission.in

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More