ഒന്നാം ക്ലാസ്സ്‌ മുതൽ പ്രൊഫഷനൽ കോഴ്സ്‌ വരെ ₹60,000 വരെ പഠനസഹായം നൽകുന്ന സ്കോളർഷിപ്പ്‌

January 09, 2022 - By School Pathram Academy

♦മാതാപിതാക്കളിൽ ആരെയെങ്കിലും കോവിഡിന്‌ നഷ്ടപ്പെട്ട കുട്ടികൾക്ക്‌ ഒന്നാം ക്ലാസ്സ്‌ മുതൽ പ്രൊഫഷനൽ കോഴ്സ്‌ വരെ ₹60,000 വരെ പഠനസഹായം നൽകുന്ന സ്കോളർഷിപ്പ്‌. നിങ്ങളുടെ അറിവിൽ ആവശ്യക്കാരുണ്ടെങ്കിൽ അപേക്ഷിക്കാൻ സഹായിക്കുക. ലിങ്ക്‌ താഴെ.

https://nvshq.org/scholarship/aditya-birla-capital-covid-scholarship-program/#Aditya_Birla_Capital_COVID_Scholarship_2022

Category: News