ഒന്നാം വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷ ടൈംടേബിൾ പുറത്തിറങ്ങി
ഒന്നാം വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷ ജൂൺ 13 മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ ഒന്നാംവർഷ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ ജൂൺ 13 മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ടൈംടേബിൾ പുറത്തിറങ്ങി. ജൂൺ രണ്ടു മുതൽ ഏഴു വരെയാണ് മോഡൽ പരീക്ഷകൾ.