ഒന്നു മുതൽ 10 വരെ ക്ലാസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

June 28, 2024 - By School Pathram Academy

സൂചനയിലേയ്ക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. 29/06/2024-ന് ക്ലസ്റ്റർതല അധ്യാപക പരിശീലനം നടക്കുകയാണ്. സൂചന പ്രകാരം വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

പ്രസ്തുത ദിവസം 1 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് അധ്യയനം ഉണ്ടായിരിക്കുന്നതല്ല. ക്ലസ്റ്റർതല പരിശീലനത്തിന് മതിയായ കാരണങ്ങൾ കൂടാതെ പങ്കെടുക്കാതിരിക്കുന്ന അധ്യാപകർക്കെതിരെ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് അതത് വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തുന്നു.

29/06/2024-ന് ചില സ്കൂളുകളിൽ നടത്തുന്ന പി.എസ്.സി പരീക്ഷകളുടെ നടത്തിപ്പിനുവേണ്ടി പ്രസ്തുത കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽമാർ/ പ്രധാനാധ്യാപകർ, ഹയർസെക്കന്ററി അധ്യാപകരെ ഇൻവിജിലേഷൻ ചുമതല ഏൽപ്പിച്ച് പരീക്ഷ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടി പരിഗണിക്കേണ്ടതാണ്. കേന്ദ്രങ്ങൾ വിന്യസിക്കുമ്പോൾ സമഗ്രശിക്ഷാ കേരളം ഇക്കാര്യം

വിശ്വസ്തതയോടെ,