ഒഴിവുകളിലേക്ക് അപേക്ഷിക്കാം

September 14, 2022 - By School Pathram Academy

ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 

എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലേക്കായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബിടെക്ക് (സി.എസ്, ഇ.സി, ഐ.ടി), എം.സി.എ, എം.ബി.എ, ബിരുദാനന്തര – ബിരുദം, ബിരുദം, ബി.സി.എ, പ്ലസ്ടു, എസ്.എസ്.എല്‍.സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശനിയാഴ്ചയ്ക്കകം( സെപ്തംബര്‍ 17) [email protected] എന്ന ഇ മെയില്‍ മുഖേന രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-2427494, 0484-2422452

Category: Job VacancyNews