ഓണത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്താവുന്ന പ്രവർത്തനങ്ങൾ …അക്കാദമിക ലക്ഷ്യം മുൻനിറുത്തി ആസൂത്രണം ചെയ്യുന്നതാവും ഉചിതം…
- ഓണാഘോഷ പരിപാടികൾ ആഘോഷങ്ങൾക്ക് മാത്രമായി ഉപയോഗിക്കാതെ അക്കാദമിക ലക്ഷ്യം മുൻനിറുത്തി ആസൂത്രണം ചെയ്യാവുന്നതാണ്.
- ഓർക്കുക… അക്കാദമിക മികവാണ് സ്കൂളിന്റെ മികവ്
- പൂക്കള മത്സരം
- മൂസിക്കൽ പൊതിമാറ്റം
- ഉറിയടി
- തിരുവാതിരകളി
- ഓണപ്പാട്ട്
- വഞ്ചിപ്പാട്ട്
- മലയാളി മങ്ക
- പുരുഷ കേസരി
- കസേരകളി
- നാരങ്ങാ സ്പൂൺ
- സുന്ദരിക്ക് പൊട്ടു തൊടീൽ
- ലക്കി ട്രോ
- ഓണ സദ്യ
- പുലിക്കളി
- ഓണത്തല്ല്
- ഓണത്തപ്പൻ
- വടംവലി
- തുമ്പി തുള്ളൽ
- ഓണവില്ല്
- അത്തച്ചമയം
- വള്ളംകളി
- ഓണംകളി
- കസേരകളി
- ഓണപ്പാട്ട്
- ഓണം ക്വിസ്
https://www.schoolpathram.com/ഓണം-ക്വിസ്-1/
- പായസ വിതരണം