ഓസോൺ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന പ്രവർത്തനങ്ങൾ

September 15, 2022 - By School Pathram Academy
  • ഓസോൺ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന പ്രവർത്തനങ്ങൾ

 

  • ചർച്ചാ ക്ലാസ് :- ഓസോൺ ശോഷണവും പരിസ്ഥിതി സംരക്ഷണവും

 

  • പ്രസംഗം

 

  • ഉപന്യാസ രചന

 

  •  പരിസ്ഥിതി സംരക്ഷണ സന്ദേശവാക്യങ്ങൾ മുദ്രാഗീതങ്ങൾ എന്നിവ തയ്യാറാക്കുക

 

  • ഓസോൺ ശോഷണത്തിനു എതിരെ പോസ്റ്ററുകൾ തയ്യാറാക്കുക.

 

  • ഓസോൺ ശോഷണവും പരിസ്ഥിതിയും സംബന്ധിച്ചുള്ള വീഡിയോകൾ പ്രദർശനം

 

  •  ഓസോൺ ശോഷണത്തിനു പറ്റിയുള്ള പത്രവാർത്തകൾ ശേഖരിച്ച് ചുവർ പത്രിക തയ്യാറാക്കുക

 

  •  പരിസ്ഥിതി സന്ദേശറാലി സംഘടിപ്പിക്കുക

 

  •  ഓസോൺ ദിന ക്വിസ്

 

  • ക്വിസ് 1

/https://www.schoolpathram.com/സ്കൂൾ-പത്രം-തയ്യാറാക്കിയ/

 

  • ക്വിസ് 2

 

https://www.schoolpathram.com/ഓസോൺ-ദിനവുമായി-ബന്ധപ്പെട/