ഓൺലൈൻ മത്സരം
ഓൺലൈൻ മത്സരം
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് വോട്ടർ ബോധവത്കരണ ഓൺലൈൻ മത്സരങ്ങളുമായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. വിശദവിവരങ്ങൾ https://ecisveep.nic.in/contest എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികൾ മാർച്ച് 15ന് മുൻപായി [email protected] എന്ന ഇ-മെയിലിൽ ലഭ്യമാക്കണമെന്ന് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.