കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിൽ കലാ മത്സരങ്ങള്‍ക്ക് തുടക്കം ; ആവേശമായ മത്സരങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടി
കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിൽ കലാ മത്സരങ്ങള്‍ക്ക് തുടക്കം ; ആവേശമായ മത്സരങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടി
ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ്, പി റ്റി എ ഭാരവാഹികൾ സംസാരിച്ചു.
യു.പി, ഹൈസ്കൂൾ വിഭാഗം തിരിച്ചാണ് കലോത്സവം നടത്തിയത്. കലോത്സവത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ആവേശം നിറഞ്ഞ കലാ മേളക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.
വൈവിദ്യങ്ങള്‍ ആയ കലാമത്സരങ്ങള്‍ ആണ് അരങ്ങേറുന്നത്.നിറഞ്ഞ പിന്തുണയുമായി അധ്യാപകരും പി.റ്റി.എ യും , രക്ഷിതാക്കളും ഒപ്പമുണ്ട്.
സ്കൂള്‍തല വിജയികള്‍ സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും.