കാൻസർ രോഗികൾക്ക് സ്വന്തം മുടി മുറിച്ചു നൽകി കാരുണ്യത്തിന്റെ പാഠം രചിച്ചു വിദ്യാർഥികൾ

April 02, 2023 - By School Pathram Academy

എളങ്കുന്നപ്പുഴ∙ കാൻസർ രോഗികൾക്ക് സ്വന്തം മുടി മുറിച്ചു നൽകി കാരുണ്യത്തിന്റെ പാഠം രചിച്ചു വിദ്യാർഥികൾ.

മാലിപ്പുറം ഐഐവിയുപി സ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റിലെ വിദ്യാർഥികളും അധ്യാപകരുമായ 15 പേരാണു കാൻസർ ബാധിതരായവർക്ക് വിഗ് നിർമിക്കാനായി മുടി മുറിച്ചു നൽകിയത്. അമല കാൻസർ സെന്റർ മാനേജിങ് ഡയറക്ടർ ഫാ.ജയ്‌സൻ മുണ്ടൻ മാണി മുടി ഏറ്റുവാങ്ങി. സ്‌കൂൾ മാനേജർ സി.ബി.ഖാലിദ്,എളങ്കുന്നപ്പുഴ പഞ്ചായത്ത് വികസന സമിതി അധ്യക്ഷ റസിയ ജമാൽ,ജീവകാരുണ്യ പ്രവർത്തക പി.എ.സീനത്ത്,പ്രധാന അധ്യാപിക എൻ.എ.പ്രീത,പിടിഎ പ്രസിഡന്റ് ടി.കെ.ബെനിസാദർ,സെക്രട്ടറി പി.എസ്.ഷെർഷ,ജെആർസി യൂണിറ്റ് കോ ഓർഡിനേറ്റർ സുമന എന്നിവർ പ്രസംഗിച്ചു

Category: NewsSchool News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More