കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ നിർദ്ദേശങ്ങൾ അറിയാൻ
കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ .
നിർദ്ദേശങ്ങൾ:
▪️01/01/2007 ന് മുൻപ് ജനിച്ചവരായിരിക്കണം.
▪️നിലവിൽ രോഗങ്ങൾക്ക് മരുന്ന് ഉപയോഗിക്കുന്നവർ ഡോക്റ്ററുടെ നിർദ്ദേശം അനുസരിച്ച് മാത്രം വാക്സിൻ സ്വീകരിക്കുക.
▪️രജിസ്ട്രേഷൻ ചെയ്യേണ്ട വിധം:
https://www.cowin.gov.in/
👆 മുകളിലെ Link ൽ ക്ലിക് ചെയ്ത്-Register/Sigin in yourself നൽകുക.
▪️നിങ്ങളുടെ മൊബൈൽ നമ്പർ നൽകി,”Get OTP” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
▪️തുടർന്ന് വരുന്ന Text message ൽ നിന്നും OTP നൽകി “VERIFY ” ചെയ്യുക.
▪️Photo ID proof എന്ന കോളത്തിൽ നിങ്ങളുടെ Aadhar Number നൽകുക.
അതിലുള്ളത് പോലെ, Name : —
Gender: …. Year of birth :- ….
എന്നിവ നൽകുക.
▪️വീട്ടിലുള്ള മറ്റു കുട്ടികളെ കൂടെ ചേർക്കണമെങ്കിൽ (1/1/2007 ന് മുൻപ് ജനിച്ചവർ ) “Add more ” എന്ന option ൽ നൽകാം.
▪️തുടർന്ന് നിങ്ങളുടെ പേരിന് താഴെ കാണുന്ന “Schedule” എന്ന ബട്ടണിൽ ക്ലിക് ചെയ്ത് നിങ്ങളുടെ PIN code നൽകി Search ചെയ്യുക / അല്ലെങ്കിൽ ” District Wise “- Search ചെയ്യാം.
▪️ഇപ്പോൾ ലഭ്യമായ slot കൾ / vaccine Center എന്നിവ കാണാം … അതിൽ നിങ്ങൾക്ക് അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ “confirm ” നൽകുക.
▪️വാക്സിനേഷന് പോകുമ്പോൾ ID proof (Aadhar Card) കൈവശം വേണം.
▪️ലഭിച്ച slot ൽ നിങ്ങൾക്ക് എത്താൻ സാധിച്ചില്ല എങ്കിൽ വീണ്ടും പുതിയ OTP ഉപയോഗിച്ച് ചെയ്യാവുന്നതാണ്