കെ-ടെറ്റ് വെരിഫിക്കേഷൻ
2012 മുതൽ 2022 ഫെബ്രുവരി വരെയുള്ള വിവിധ കെ-ടെറ്റ് പരീക്ഷകൾ പാസ്സായി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിലെ മിനിമം മാർക്ക് കരസ്ഥമാക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ട് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത പരീക്ഷാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി വെരിഫിക്കേഷൻ നടപടികൾ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയങ്ങളിൽ നടത്തപ്പെടുന്നതാണ്.
വിശദവിവരങ്ങൾക്കായി ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.