കേരളത്തിലെ പ്രൈമറി സ്‌കൂളുകളില്‍ നടക്കുന്ന ഏറ്റവും വലിയ പൊതു പരീക്ഷയായ LSS, USS ഭാഷ, ഗണിതം, പരിസര പഠനം വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ട ക്ലാസുകളില്‍ കുട്ടി നേടിയ പഠനനേട്ടം വിലയിരുത്തുന്നു. പൊതു വിദ്യാലയ മേന്മകൾ ഭാഗം – 2
ഭാഗം : 2
കേരളത്തിലെ പ്രൈമറി സ്‌കൂളുകളില്‍ നടക്കുന്ന ഏറ്റവും വലിയ പൊതു പരീക്ഷയായ LSS, USS ഭാഷ, ഗണിതം, പരിസര പഠനം വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ട ക്ലാസുകളില്‍ കുട്ടി നേടിയ പഠനനേട്ടം വിലയിരുത്തുന്നു.
26) മുസ്ലിം ക്രിസ്ത്യൻ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കു് സ്കോളർഷിപ്പ്
27) ഹിന്ദു OBC സ്കോളർഷിപ്പ്
28) ഹിന്ദു OEC സ്കോളർഷിപ്പ്
29) കേരള സർക്കാറിന്റെ മുന്നോക്ക സമുദായ കോർപറേഷൻ മുന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ്
30 ) SC /ST ലംസന്റ് ഗ്രാന്റ്
31) BPL ഗേൾസ് സ്കോളർഷിപ്പ്
32) സ്നേഹപൂർവ്വം ധനസഹായം
33) വിവിധ മത്സര പരീക്ഷകൾ ‘
34 ) സൗജന്യ ഇന്റർനെറ്റ് സൗകര്യം വിദ്യാലയത്തിൽ
35) കമ്പ്യൂട്ടർ പഠനം
36) വാഹന സൗകര്യം
37) വിദ്യാരംഗം, ദേശീയ ഹരിത സേന ,ഗാന്ധിദർശൻ സംസ്കൃതം ക്ലബ്ബ് , മുതലായ 25 ലധികം ക്ലബ്ബ് പ്രവർത്തനങ്ങൾ
38) BRC യുടെ ശക്തമായ പിൻതുണയും അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും
39) അധ്യാപക പരിശീലനങ്ങൾ
40) അധ്യാപകർക്കായ് അവധിക്കാല പരിശിലനങ്ങൾ
42 അധ്യാപകർക്കായ് കമ്പ്യൂട്ടർ പരിശീലനം
43) വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന അധ്യാപക പരിശീലന യോഗ്യതകൾ നേടിയ അധ്യാപകർ മാത്രം പഠിപ്പിക്കുന്നു
44) മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരധ്യാപകൻ പോലും സർക്കാർ ശമ്പളം വാങ്ങി പഠിപ്പിക്കുന്നില്ല
45) സ്പെഷ്യൽ ഫീസ് ഇല്ല
46 ) ട്യൂഷൻ ഫീസ് ഇല്ല
47) അഡ്മിഷൻ ഫീസ് ഇല്ല
48) ഡോണേഷൻ ഇല്ല
49) തികച്ചും സൗജന്യ വിദ്യാഭ്യാസം
50) തികച്ചും മതേതര രീതിയിലുള്ള വിദ്യാഭ്യസം
വിവിധ തലത്തിൽ വിലയിരുത്തലിന് വിധേയമാകുന്ന അദ്ധ്യയനം
സമാന്തര സംവിധാനത്തിന് എന്തൊക്കെ മേൻമകളുണ്ടെന്ന് അവകാശപ്പെട്ടാലും മേൽ പറഞ്ഞവ ഒരു സർക്കാർ വിദ്യാലയത്തിൽ നിന്നും ഏതൊരു കുട്ടിക്കും കിട്ടേണ്ടതും കിട്ടിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളിൽ ചിലത് മാത്രം !
സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തേയും വ്യക്തിയേയും സൃഷ്ടിക്കാൻ നമ്മുക്ക് നമ്മുടെ തൊട്ടടുത്ത പൊതുവിദ്യാലയത്തിൽ കുട്ടികളെ അയച്ച് പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പടുത്താം