കേരള സംസ്ഥാന സ്കൂൾ കലോത്സവം : മൈം St Thomas HSS Palakkad

January 06, 2024 - By School Pathram Academy

മൈം

St Thomas HSS Palakkad

 

മൈം എന്ന കലയുടെ ഉത്ഭവം…

മനുഷ്യന്‍ ഭൂമിയില്‍ ജനിച്ചു വീണപ്പോള്‍ സംസാര ഭാഷ ഉണ്ടായിരുന്നില്ല. അംഗ വിക്ഷേപങ്ങളിലൂടെയാണ് പരസ്പരം ആശയ വിനിമയം നടത്തിയത്. സംസാര ഭാഷ ഉണ്ടാകുന്നതിന് മുമ്പ് ആംഗ്യങ്ങളിലൂടെ മനുഷ്യര്‍ ആശയ വിനിമയം നടത്താന്‍ ശ്രമിച്ചു. 

 

ഇന്നത്തെ ട്രൈബല്‍ നൃത്ത രൂപങ്ങള്‍ എടുത്ത് നോക്കിയാല്‍ നമുക്ക് അത് കാണാന്‍ കഴിയും . കേരളത്തിലായാലും , മദ്ധ്യ പ്രദേശിലായാലും ഇന്ത്യയിലെ മറ്റേത് സംസ്ഥാനമെടുത്താലും അവരുടെ നൃത്ത ശൈലിയില്‍ പണ്ടു മുതലേ പുലര്‍ത്തുന്ന ഒരു രീതി നമുക്ക് കാണാന്‍ കഴിയും . വേട്ടയാടല്‍, കുന്തം കൊണ്ടുള്ള പ്രയോഗം, ഭക്ഷണം പാകം ചെയ്യുന്നത് തുടങ്ങിയവ എല്ലാം അവരുടെ നൃത്ത രൂപത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഈ അവതരണത്തില്‍ എല്ലാം ബഹളത്തിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് അവര്‍ വിഷയം അവതരിപ്പിക്കുന്നത്. 

 

അതിനാല്‍ ഭാഷ ഉണ്ടാകുന്നതിന് മുമ്പ് ഇത്തരം നൃത്ത രൂപങ്ങളില്‍ മൈമിന്റെ അവതരണം നമുക്ക് കാണാന്‍ കഴിയും. മൈം എന്ന കലാരൂപം അന്ന് രൂപ്പെട്ടിട്ടില്ലെങ്കിലും മൂകാഭിന കലയുടെ എലമെന്റുകള്‍ ഈ നൃത്ത രൂപത്തില്‍ നമുക്ക് കാണാന്‍ കഴിയും. ലോകത്തെവിടെ ആദിമ നൃത്ത രൂപമെടുത്ത് പരിശോധിച്ചാലും മൈമിന്റെ എലമെന്റുകള്‍ നമുക്ക് കാണാന്‍ കഴിയും…

 

കഴിഞ്ഞാല്‍ ഒരു കഥാപാത്രത്തിന് മറ്റൊരു കഥാപാത്രമാകാകാന്‍ വേറെ മേക്കപ്പ് ചെയ്യണം. എന്നാല്‍ മൈമില്‍ അതിന്റെ ആവശ്യം വരുന്നില്ല. കരയുന്ന ആള്‍ക്ക് മറ്റൊരു സന്ദര്‍ഭത്തില്‍ ചിരിക്കാനും, പോലീസുകാരന് കള്ളനാകാനും ഞൊടിയിടയില്‍ മൈമിലൂടെ സാധിക്കും.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More